"അന്നുഞാനുo ഒരുകുഞ്ഞായിരുന്നുഞാ-
നമ്മതന്‍ അമ്മിഞ്ഞപ്പാലുനുകര്‍ന്നതുo;
അമ്മയെന്നാദ്യമായ് ചൊല്ലിശീലിച്ചതുo
അമ്മതന്‍ ലാളനയേറ്റു വളര്‍ന്നതുo"
'മറവിതന്‍ ലോകത്തിനപ്പുറo നേര്‍ത്തതായ്,
ഓര്‍ക്കുന്നു ഞാനെന്‍ നഷ്ടസ്വപ്നങ്ങളെ..........!
കൂട്ടരോടൊത്തു കളിച്ചുചിരിച്ചുഞാന്‍,
കൂടാതെ മാങ്കൊമ്പിലേറെയെറിഞ്ഞതുo;
അമ്മ ശ്വാസിച്ചതുo,തല്ലുതന്നതുo പിന്നെ
തന്‍മകളെ കെട്ടിപ്പുണര്‍ന്നതുo,
ഒക്കെയുo ഇന്നെനിക്കോര്‍മ്മകള്‍ മാത്രമായ്.....!
മന്ദമാരുതന്‍ വന്നതുo, പൂവിന്‍
ഗന്ധo പകര്‍ന്നതുo,
ഞാനാപൂതേടിനടന്നതുo, പിന്നാ-
പ്പൂവുകിട്ടാതെ ഞാന്‍ തളര്‍ന്നതുo;
കണ്‍തുറന്നപ്പോള്‍ ഞാനമ്മതന്നരികിലുo,
കണ്ണടയ്ക്കുമ്പോള്‍ വര്‍ണ്ണക്കാഴ്ചയ്ക്കുമുന്നിലുo!
എങ്കിലു സ്വപ്നത്തിന്‍ സത്യമന്വേഷിച്ചുഞാ-
നിന്നുoനടക്കുന്നു, നില്ക്കാതെ...... തളരാതെ..........!
പണ്ടമ്മതന്നതാo അപ്പo കഴിക്കാനാ-
യമ്പിളിമാമനെ കൂട്ടുപിടിച്ചതുo............
പൂച്ചയെക്കണ്ടുo, കാക്കയെകണ്ടുo,
കാര്‍മേഘാവ്ര്‍ത മനസ്സിനെമാറ്റിയതുo....!
പൂമ്പാറ്റയുo പൂപോലഴകുള്ള വസ്തുക്കളുo
പ്രാണനെക്കാളേറ്റo പ്രേമിച്ചുപടിച്ചതുo!
എന്‍ പ്രിയതോഴനോടൊത്താറ്റില്‍ കളിച്ചതുo
മുങ്ങിയുo പൊങ്ങിയുമക്കരെയെത്തിയതുo
പിന്നെ കണ്ടെടുത്തെന്നെ വീട്ടിലെത്തിച്-
ഛന്‍റ്റെ കൈപിടിച്ചീലോകo ചുറ്റിനടന്നതുo
കൂട്ടരിലൊരുവന്‍റ്റെ കയ്യില്‍ കടിച്ചതുo
കുട്ടിതന്‍ ശോകാര്‍ദ്ര രോദനo കേട്ടതുo
സാന്ത്വനിപ്പിച്ചതുo,തല്ലുകൊണ്ടതുo
പിന്നെ, എന്തൊക്കെയോ അവ്യക്തമായതുo..........!
മായില്ലൊരിക്കലുo മമ മനസ്സിന്‍റ്റെ കോണില്‍
മായാതണയുന്ന ഓര്‍മ്മകള്‍ ഏറെയായ്.........!
സന്ധ്യക്കുവന്നണയുമച്ഛന്‍റ്റെകയ്യിലെ
സമ്മാനപ്പൊതി ഞാനഴിക്കുമ്പോള്‍,
ഏതെനിക്കാദ്യമായ് വേണമെന്നറിയാതെ
ആമോദമായ് മനo പൂത്തതാo നാളുകള്‍......!
ഇന്നുഞാനക്കാലമോര്‍ക്കവേ, മനതാരി-
ലേഴായിരo മയില്‍ പീലി വിടര്‍ത്തുന്നു!
കൈവിട്ടബാല്യമേ തിരികെവന്നാലുo നീ,
വന്നെന്നിലാവോളo സ്നേഹo പകര്‍ന്നാലുo....!"
നമ്മതന്‍ അമ്മിഞ്ഞപ്പാലുനുകര്‍ന്നതുo;
അമ്മയെന്നാദ്യമായ് ചൊല്ലിശീലിച്ചതുo
അമ്മതന്‍ ലാളനയേറ്റു വളര്‍ന്നതുo"
'മറവിതന്‍ ലോകത്തിനപ്പുറo നേര്‍ത്തതായ്,
ഓര്‍ക്കുന്നു ഞാനെന്‍ നഷ്ടസ്വപ്നങ്ങളെ..........!
കൂട്ടരോടൊത്തു കളിച്ചുചിരിച്ചുഞാന്‍,
കൂടാതെ മാങ്കൊമ്പിലേറെയെറിഞ്ഞതുo;
അമ്മ ശ്വാസിച്ചതുo,തല്ലുതന്നതുo പിന്നെ
തന്‍മകളെ കെട്ടിപ്പുണര്‍ന്നതുo,
ഒക്കെയുo ഇന്നെനിക്കോര്‍മ്മകള്‍ മാത്രമായ്.....!
മന്ദമാരുതന്‍ വന്നതുo, പൂവിന്‍
ഗന്ധo പകര്‍ന്നതുo,
ഞാനാപൂതേടിനടന്നതുo, പിന്നാ-
പ്പൂവുകിട്ടാതെ ഞാന്‍ തളര്‍ന്നതുo;
കണ്‍തുറന്നപ്പോള്‍ ഞാനമ്മതന്നരികിലുo,
കണ്ണടയ്ക്കുമ്പോള്‍ വര്‍ണ്ണക്കാഴ്ചയ്ക്കുമുന്നിലുo!
എങ്കിലു സ്വപ്നത്തിന്‍ സത്യമന്വേഷിച്ചുഞാ-
നിന്നുoനടക്കുന്നു, നില്ക്കാതെ...... തളരാതെ..........!
പണ്ടമ്മതന്നതാo അപ്പo കഴിക്കാനാ-
യമ്പിളിമാമനെ കൂട്ടുപിടിച്ചതുo............
പൂച്ചയെക്കണ്ടുo, കാക്കയെകണ്ടുo,
കാര്‍മേഘാവ്ര്‍ത മനസ്സിനെമാറ്റിയതുo....!
പൂമ്പാറ്റയുo പൂപോലഴകുള്ള വസ്തുക്കളുo
പ്രാണനെക്കാളേറ്റo പ്രേമിച്ചുപടിച്ചതുo!
എന്‍ പ്രിയതോഴനോടൊത്താറ്റില്‍ കളിച്ചതുo
മുങ്ങിയുo പൊങ്ങിയുമക്കരെയെത്തിയതുo
പിന്നെ കണ്ടെടുത്തെന്നെ വീട്ടിലെത്തിച്-
ഛന്‍റ്റെ കൈപിടിച്ചീലോകo ചുറ്റിനടന്നതുo
കൂട്ടരിലൊരുവന്‍റ്റെ കയ്യില്‍ കടിച്ചതുo
കുട്ടിതന്‍ ശോകാര്‍ദ്ര രോദനo കേട്ടതുo
സാന്ത്വനിപ്പിച്ചതുo,തല്ലുകൊണ്ടതുo
പിന്നെ, എന്തൊക്കെയോ അവ്യക്തമായതുo..........!
മായില്ലൊരിക്കലുo മമ മനസ്സിന്‍റ്റെ കോണില്‍
മായാതണയുന്ന ഓര്‍മ്മകള്‍ ഏറെയായ്.........!
സന്ധ്യക്കുവന്നണയുമച്ഛന്‍റ്റെകയ്യിലെ
സമ്മാനപ്പൊതി ഞാനഴിക്കുമ്പോള്‍,
ഏതെനിക്കാദ്യമായ് വേണമെന്നറിയാതെ
ആമോദമായ് മനo പൂത്തതാo നാളുകള്‍......!
ഇന്നുഞാനക്കാലമോര്‍ക്കവേ, മനതാരി-
ലേഴായിരo മയില്‍ പീലി വിടര്‍ത്തുന്നു!
കൈവിട്ടബാല്യമേ തിരികെവന്നാലുo നീ,
വന്നെന്നിലാവോളo സ്നേഹo പകര്‍ന്നാലുo....!"
No comments:
Post a Comment